പീരുമേട്: താലൂക്ക് ഭൂമി പതിവു കമ്മിറ്റിയുടെ യോഗം 31ന് രണ്ടുമണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.