vijayakumar-

കുടയത്തൂർ: കള്ളികാട്ട് വിജയകുമാർ (59) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ ജയശ്രീ കുടയത്തൂർ മണ്ണാംകുന്നേൽ (എടാട്ട് ) കുടുബാംഗം. മകൾ: അനു. മരുമകൻ: ഉണ്ണികൃഷ്ണൻ