ഇടുക്കി : ജില്ലയിലെ പാചകവാതക ഉപയോക്താക്കളുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും ഉപയോക്താക്കൾ, ഉപഭോക്തൃ സംഘടനകൾ, എണ്ണക്കമ്പനി പ്രതിനിധികൾ, പാചകവാതക ഏജൻസികൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള ഓപ്പൺ ഫോറം ജനുവരി 9 ന് രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.