കട്ടപ്പന :അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിനു കീഴിലുള്ള 101 അംഗനവാടികളിലേക്ക് പ്രീ സ്‌കൂൾ ്കിറ്റിൽ ഉൾപ്പെടുത്തി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥപനങ്ങൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി എട്ടിന് ഒരു മണിവരെ. കൂടുതൽ വിവരങ്ങക്ക് ഫോൺ: 04868 277189.