gopi

മറയൂർ: കാന്തല്ലൂർ ചുരക്കുളം തേവരോലിൽ വീട്ടിൽ ടി.എൻ ഗോപി (68) നിര്യാതനായി. പാല പൂവരണിയിൽ നിന്നും മറയൂരലേക്ക് കുടയേറിയ ആദ്യകാല കർഷക കുടുംബാഗമാണ്. ഭാര്യ വത്സല, മക്കൾ :മനോജ് കുമാർ, വിനോദ് കുമാർ, അനൂപ് കുമാർ (വ്യാപാരി വ്യവസായി സമിതി മറയൂർ ഏരിയ സെക്രട്ടറി) മരുമക്കൾ :ബിന്ദു, ആൻസി അനൂപ്.സംസ്‌കാരം ഇന്ന് രാവിലെ പകൽ 11 ന് വീട്ടുവളപ്പിൽ