മൂലമറ്റം: കാഞ്ഞാർ - പുള്ളിക്കാനം റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇടുക്കുപാറ മുതൽ കണ്ണിക്കൽ വരെയുള്ള ഗതാഗതം 30 വരെ നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.