തൊടുപുഴ: കരിമണ്ണൂർ പുറമറ്റത്ത് അലക്സാണ്ടർ പി.ഇ ( റിട്ട അദ്ധ്യാപകൻ -72 ) അമേരിക്കയിലെ മിയാമിയിൽ നിര്യാതനായി. സംസ്‌കാരംനാളെ രാവിലെ 11 ന് ഔർ ലേഡി ക്വീൻ ഓഫ് ഹെവൻ സെമിത്തേരിയിൽ. ഭാര്യ: മോഹന മാത്യു ( റിട്ട. അദ്ധ്യാപിക, സെയിന്റ് സെബാസ്ര്യൻസ് ഹൈസ്‌കൂൾ നെയ്യശേരി, മുൻ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി അംഗം, കരിമണ്ണൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം ) മക്കൾ: ബിനു, അനു ( ഇരുവരും യു. എസ്. എ )
മരുമക്കൾ: ലിറ്റി, പ്രീതി.