ശാന്തിഗ്രം: പ്ലത്തോട്ടത്തിൽ പരേതനായ അന്ത്രയോസിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് ഇരട്ടയാർ സെന്റ തോമസ് ഫൊറോന പള്ളിയിൽ. പഴയിടം വെട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, ജോയി, മോളി, എബ്രാഹം, റോസമ്മ. മരുമക്കൾ: ജോസ് കോന്തിയാമഠം (കാമാക്ഷി), മോളി ചിരംകുന്നേൽ, ആൻഡ്രൂസ് ആലയ്ക്കൽ(കാഞ്ഞങ്ങാട്), സെലിനാമ്മ പെരുന്നാട്ട്, ഷാജി പുളിക്കമറ്റത്തിൽ (മുണ്ടക്കയം).