varghese

മന്തിപ്പാറ: കടുപ്പിൽ വർഗീസ് ചാക്കോ(90) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് മന്തിപ്പാറ എജി ചർച്ച് സെമിത്തേരിയിൽ. ഭാര്യ പരേതയായ ശോശാമ്മ പൊങ്ങന്താനം മൂലയിൽ കുടുംബാംഗം. മക്കൾ: ലൈസാമ്മ, ബിജു, മിനി. മരുമക്കൾ: രാജൻ ചിറയ്ക്കൽ(അങ്കമാലി), ജെസി തേക്കുംകാട്ടിൽ(ചക്കുപള്ളം), ടോമിച്ചൻ മരുതോലിൽ(പുലിക്കുന്ന്).