mariyam

വഴിത്തല : കൊടിയംമാനാൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (105 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മാറിക സെന്റ് ജോസഫ് ഫൊറോനപള്ളിയിൽ. രാമപുരം പനക്കപ്പിള്ളിയിൽ കുടുംബാംഗമാണ്. മക്കൾ : പരേതനായ ചാക്കോച്ചൻ, ജോർജ് പറയംപറമ്പിൽ (മുത്തോലപുരം) , പരേതനായ ജോൺ, ഡൊമിനിക്, ജോസ്, സിസിലി ബേബി കാരക്കുന്നേൽ (കലൂർ), വിൻസെന്റ്. മരുമക്കൾ : അന്നക്കുട്ടി കിഴക്കൻ പുതുപ്പള്ളിൽ ( മീങ്കുന്നം), ഇത്തമ്മ പറയംപറമ്പിൽ (മുത്തോലപുരം) , റോസമ്മ കട്ടപ്പുറത്ത് (മുത്തോലപുരം) , ആനീസ് കളപ്പുരയ്ക്കൽ (വൈക്കം), മേരിക്കുട്ടി കുളത്തിനാൽ (പെരിങ്ങളം), ബേബി കാരക്കുന്നേൽ (കലൂർ), എൽസി ചെങ്ങംചേരിൽ (കദളിക്കാട്).