mary

വണ്ണപ്പുറം : തുരുത്തിക്കാട്ടിൽ ഓനച്ചന്റെ ഭാര്യ മേരി (56) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് മാർശ്ലീവ പള്ളിയിൽ. മക്കൾ: അജി, ബിജി. മരുമക്കൾ : ബിജു എള്ളിൽ വണ്ണപ്പുറം.