നെടുങ്കണ്ടം :ശിശു വികസന പദ്ധതി പരിധിയിൽ വരുന്ന 15 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. അടങ്കൾ തുക 4,90,000 രൂപ. ടെണ്ടർ ഫാറത്തിന്റെ വില 1000 രൂപ. ഇഎംഡി 4900 രൂപ. ടെണ്ടർ ഫാറം ജനുവരി 27, ഉച്ചയ്ക്ക് 2 മണി വരെ ലഭിക്കും, അന്നേ ദിവസം 3 മണി വരെ സ്വീകരിക്കും. നാലിന് തുറക്കും. ദർഘാസ് കവറിന് പുറത്ത് 'അങ്കണവാടി പ്രീസ്‌കൂൾ കിറ്റ് 201920' എന്ന് രേഖപ്പെടുത്തണം.ഫോൺ : 04868232349