തൊടുപുഴ: റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് സംസ്ഥാന മോട്ടോർ വാഹനവകുപ്പിന്റെയും തൊടുപുഴ ലയൺസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ 31ന് രാവിലെ 10 മുതൽ തൊടുപുഴയിൽ റോഡ് സുരക്ഷ സർവ രക്ഷ എന്നപേരിൽ മാജിക് ഷോ സംഘടിപ്പിക്കും.