തൊടുപുഴ: കൊല്ലംപറമ്പ്- കുണിഞ്ഞി റോഡിൽ മുണ്ടിയാനി പാലത്തിനു സമീപം ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ ജനുവരി രണ്ടുവരെ നിരോധിച്ചതായി പി.ഡബ്ല്യു.ഡി റോഡ്സ് സെക്ഷൻ അസി. എൻജിനിയർ അറിയിച്ചു.