തൊടുപുഴ: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റായി സുഗുണൻ കരുവാറ്റയെയും സെക്രട്ടിയായി കെ. ജയചന്ദ്രനെയും ട്രഷററായി ഭാസി കുറ്റിക്കാടിനെയും തൊടുപുഴയിൽ നടന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: പി.എം. ശോഭനകുമാരി, എ. ശ്യാംകുമാർ, കെ.കെ. സുകുമാരൻ (വൈസ് പ്രസിഡന്റുമാർ), പി.എം. നാരായണൻ, അബ്ദുൾ റസാക്ക്, എം. വിജയമോഹനൻ (ജോയിന്റ് സെക്രട്ടറിമാർ).