മുളപ്പുറം: പുത്തൻപുരയിൽ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. മക്കൾ: മാത്യു, സണ്ണി, ടെൻസി, റോബി, സൈബി, ഐസി, വിൻസെന്റ്. മരുമക്കൾ: റോസിലി (വലിയതാഴത്ത്), മിനി (ഓണിവേലിൽ), മേരി (ചേലങ്കണ്ടത്തിൽ), ബീന (കൊച്ചുപുത്തൻപുരയിൽ), സ്മിത (മങ്ങാട്ട്), ബിജു (പരുന്തൻപ്ലാക്കൽ), റിനി (വടക്കേൽ). സംസ്‌കാരം ഇന്ന് 2.30 ന് മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ.