കുണിഞ്ഞി: കൈപ്പകശേരിൽ കുഞ്ഞു കൊച്ചു കുമാരൻ (കുഞ്ഞേട്ടൻ- 82 ) നിര്യാതനായി. ഭാര്യ: സരോജിനി പൂവക്കുളം ചില്ലിക്കണ്ടത്തിൽ കുടുംബാംഗം. മക്കൾ: വിജയൻ, ലളിതാംബിക, ബിന്ദു, ബിജുമോൻ. മരുമക്കൾ: മിനി പാമ്പനാച്ചാലിൽ രാജാക്കാട്, വേണുഗോപാൽ കുഴിമറ്റത്തിൽ പാലാ, ചന്ദ്രൻ അരീക്കുഴിയിൽ കല്ലാർകുട്ടി, ബബിത പനയ്ക്കപ്പറമ്പിൽ പാലാ. സംസ്‌കാരം ഇന്ന് രാവിലെ 11ന് തിരുവനന്തപുരം മണ്ണന്തല മരുതൂർ വീട്ടുവളപ്പിൽ.