കുമളി ചക്കുപള്ളം ശ്രീ നാരായണ ധർമ്മാശ്രമത്തിൽ നിന്ന് പുറപ്പെട്ട ശിവഗിരി പദയാത്രയ്ക്ക് പരവൂർ ശ്രീ നാരായണ ധർമ്മസമാജക്കാർ നൽകിയ സ്വീകരണം. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യരും സെക്രട്ടറി കെ.പി. ബിനുവും സമീപം.