തൊടുപുഴ: തുരുത്തിമറ്റത്തിൽ മാത്യു അന്നമ്മ മകൾ സിസ്റ്റർ റെജീനാ തുരുത്തി മറ്റം എം.എസ്.ഐ (61) നിര്യാതയായി. സഹോദരങ്ങൾ: സെബാസ്റ്റ്യൻ മാത്യു (തൊടുപുഴ അർബൻ ബാങ്ക് ജനറൽ മാനേജർ), പരേതരായ സിസ്റ്റർ ലൗറാ, ജയിംസ്, ഫാ. ഫ്രാൻസീസ് തുരുത്തിമറ്റം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വേഗവാരം (വിജയവാഡാ) നിർമ്മലാ കോൺവെന്റ് സെമിത്തേരിയിൽ.