കട്ടപ്പന: നടുവിലേടത്ത് ചന്ദ്രമോഹനൻ നായർ (72) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മകൾ: ആശ, മരുമകൻ: രാജീവ്. സംസ്‌കാരം ഇന്ന് 10 ന് തങ്കമണിയിലെ വീട്ടുവളപ്പിൽ.