അടിമാലി : ഡി.സി.സി നേതൃയോഗം 31 ന് രാവിലെ 10.30 ന് അടിമാലി മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ ചേരുമെന്ന് ഡി.സി.സി പത്രക്കുറിപ്പിൽ അറിയിച്ചു.