മഞ്ചിക്കല്ല് സുഭാഷ് ലൈബ്രറി : പ്ളാസ്റ്റിക് മാലിന്യ നിരോധനം സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് ഉച്ചകഴിഞ്ഞ് 2 ന്
കട്ടപ്പന ടി.ബി ജംഗ്ഷൻ : പൗരത്വ നിയമ ഭേതഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ സാംസ്കാരിക പ്രതിരോധ നടത്തം വൈകിട്ട് 4 ന്
തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ട് : സംസ്ഥാന കാർഷിക മേള