മുട്ടം: ലോട്ടറി വിൽപനക്കാരനായ ഇടപ്പള്ളി കുറ്റിക്കാട്ടിൽ ജോയി (53) നിര്യാതനായി. ഭാര്യ: ഷമ്മി. മക്കൾ: ജോസ്നി, ധന്യ, ആൻസി. സംസ്കാരം ഇന്ന് രാവിലെ 10ന് മുട്ടം സെന്റ് സെബാസ്റ്റ്യൻസ് സിബിഗിരി ചർച്ച് സെമിത്തേരിയിൽ.