pual
പി.എം. പോൾ

മുതലക്കോടം: ഏഴുമുട്ടം പൊട്ടംപ്ലാക്കൽ പി.എം. പോൾ (പൈലിചേട്ടൻ- 94) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജീത്ത മൈലക്കൊമ്പ് കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: സൂസൻ (കാനഡ), മാത്യു, ഫിലോമിന, ലൂസി, അൽഫോൻസ (കുവൈറ്റ്), റാണി (ദുബായ്), മനോജ് (ദുബായ്), മാർഷൽ, പരേതയായ ലില്ലി. മരുമക്കൾ: ജോർജ് എടാട്ടേൽ (കോടിക്കുളം), ജോയി (കാനഡ), സൂസമ്മ മണലിൽ (തലയോലപ്പറമ്പ്), പരേതനായ അപ്പച്ചൻ (തംബലയിൽ, തൊടുപുഴ), മൈക്കിൾ തുറക്കൽപുത്തൻപുരയിൽ, ഷാജു കൊന്നയ്ക്കൽ (കുവൈറ്റ്), ബിജു പ്ലാമൂട്ടിൽ (ദുബായ്), സോണിയ തയ്യിൽ (ദുബായ്), മരിയ തയ്യിൽ (തൊടുപുഴ). സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.