ഇരട്ടയാർ: പാലപുളിക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. മക്കൾ: ജോയി, മോളി, മേഴ്സി, ലിസി, ലില്ലി, ജെസ്സി. മരുമക്കൾ: തങ്കമ്മ, കറിയാച്ചൻ, ആലിച്ചൻ, ജോയിച്ചൻ, സണ്ണിച്ചൻ, പരേതനായ ബേബിച്ചൻ. സംസ്‌കാരം ഇന്ന് മൂന്നിന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.