ചെറുതോണി: കേരള അഡ്വക്കേറ്റ് ക്ലാർക്ക്‌സ് അസോസിയേഷൻ ഇടുക്കി യൂണിറ്റിലെ അംഗമായ സി.എം. ജോയിയെ സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കെ.എ.സി.എ ഇടുക്കി യൂണിറ്റിൽ നിന്ന് പുറത്താക്കി.