annakutty

പന്നിമറ്റം: കാരുപറമ്പിൽ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (75 റിട്ട. ടീച്ചർ സെന്റ് ജോസഫ്സ് യു. പി. സ്കൂൾ വെള്ലളിയാമറ്റം) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.ചെമ്മലമറ്റം തയ്യിൽ കുടുംബാംഗമാണ്.മക്കൾ: ബിനുരാജ്. ജെ. (റോയൽ എന്റർ പ്രൈസസ് പന്നിമറ്റം) മഞ്ജു ജോസ് (സ്. ബി. ഐ തിരുവനന്തപുരം) സന്ദീപ് ജോസ് (എഫ്. എം. ജി. എച്ച്. എസ്. എസ് കൂമ്പൻപാറ). മരുമക്കൾ: എബ്രഹാം വർഗീസ് കളീക്കൽ (എസ്. ബി. ഐ എസ്. എം. ഇ. സി തിരുവനന്തപുരം),അമ്പിളി പുന്നപ്ളാക്കൽ( കെ. എസ്. എഫ്. ഇ തൊടുപുഴ), ലിഡിയ പാലാത്ത് (സെന്റ് ജോർജ് കോളേജ് അരുവിത്തുറ)