johnkurian

തങ്കമണി :മലമ്പാറയിൽ ജോൺ കുര്യൻ(91) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 10ന് തങ്കമണി സെന്റ് തോമസ് ഫെറോന പളളി സെമിത്തേരിയിൽ .മക്കൾ ജോസ് ,ജെയിംസ്, ജോർജുകുട്ടി , എം ജെ ജോൺ (സി പി എം ഇടുക്കി ഏരിയാ കമ്മറ്റി അംഗം) സാലി, ബിൻസി , മരുമക്കൾ സാലി, റോസമ്മ, മോളി, ആൻസി, ബേബിച്ചൻ, സണ്ണി.