തൊടുപുഴ : ന്യൂമാൻ കോളേജ് രസതന്ത്ര വിഭാഗത്തിന്റെ കീഴിലുള്ള പ്രോജക്ടിലേയ്ക്ക് പ്രോജക്റ്റ് ഫെലോയുടെ അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ബയോഡേറ്റ സഹിതം 9497719239 എന്ന നമ്പറിലേയ്‌ക്കോ നേരിട്ടോ അപേക്ഷിക്കണമെന്ന്
പ്രിൻസിപ്പാൾ അറിയിച്ചു.