തൊടുപുഴ: കുമാരമംഗലം പുളിയമനാൽ പങ്കജാക്ഷൻ നായർ (71) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: ദിലീപ്, ശ്രീജിത്ത്. മരുമകൾ: സൂര്യ. സംസ്‌കാരം നടത്തി.