തൊമ്മൻകുത്ത് : മങ്ങാട്ട് പൈലിയുടെ മകൻ ബേബി(ജോസ്-55) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിസെമിത്തേരിയിൽ. ഭാര്യ ലൈല നെയ്യശ്ശേരി കൂനംമാക്കൽ കുടുബാംഗം. മക്കൾ: ആഷ്‌ലി, ആൽബിൻ. മരുമകൻ:രഞ്ചു എത്തിൽ(കണ്ണൂർ). സഹോദരങ്ങൾ:മേരി വേങ്ങത്താനത്ത്(വണ്ടമറ്റം), റീത്ത വട്ടക്കുടിയിൽ(മരിയാപുരം), ചിന്നമ്മ മഞ്ചപ്പിള്ളിൽ(കോടിക്കുളം), സിസിലി പേടിക്കാട്ടുകുന്നേൽ(ഇടവെട്ടി)