മഞ്ഞപ്പാറ: വെട്ടത്ത് ചാക്കോയുടെ ഭാര്യ അന്നമ്മ (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മഞ്ഞപ്പാറ ക്രിസ്തുരാജ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: മറിയക്കുട്ടി, ഏലിക്കുട്ടി, കുട്ടിച്ചൻ, പരേതയായ ലൂസി, ജോയി. മരുമക്കൾ: അപ്പച്ചൻ മല്ലികശ്ശേരി കൊച്ചറ, ബാബു ശൗര്യാംകുഴിയിൽ വെള്ളയാംകുടി, മേരിക്കുട്ടി മഞ്ഞപ്പെട്ടി, ജോസ് ചെല്ലാർകോവിൽ, മോളി താഴത്തുകരിമ്പനക്കൽ.