ചീനിക്കുഴി: പള്ളിപ്പുറത്ത് പരേതനായ ജോണിന്റെ ഭാര്യ അന്ന( ചിന്നമ്മ-96) നിര്യാതയായി. സംസ്ക്കാരം നടത്തി. കടനാട് അറയ്ക്കൽ കുടുംബാംഗമാണ്.മക്കൾ: ജോർജ്, ബേബി. മരുമക്കൾ: ഗ്രേസി, ആലീസ്.