മൂലമറ്റം: പതിപ്പള്ളി വാളിയംപ്ലാക്കൽ നെൽസണി (21) നെമുവാറ്റുപുഴയാറ്റിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പിതാവ് സുമിത്രൻ (സണ്ണി ), മാതാവ്: റോസമ്മ, സഹോദരങ്ങൾ: റെയ്‌സൺ,അനുപ്രിയ, സനുപ്രിയ. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ഇലപ്പള്ളി സെന്റ് ലൂക്സ് സിഎസ്‌ഐ പള്ളിയിൽ സംസ്‌കരിക്കും. മരണത്തിൽ ദുരൂഹയുള്ളതിനാൽ പൊലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.