വണ്ണപ്പുറം : മൂഞ്ഞനാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ മേരി (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് വണ്ണപ്പുറം മാർസ്ലീവ പള്ളിയിൽ. കലൂർ മാടവന കുടുംബാംഗം. മക്കൾ : ഫിലോമിന, പരേതനായ ഐപ്പ്, സോഫി, ജോയി, സാലു മാത്യു(സി.എസ്.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ്), ടോമി, ലൈസി, ജെസി, ജിജി. മരുമക്കൾ : മാത്യു വളവനാട്ട് തൊമ്മൻകുത്ത്, ചിന്നമ്മ മണിയാട്ട് കടവൂർ, മോളി ആർപ്പത്താനത്ത് കാളിയാർ, ഇത്തമ്മ ആടുകുഴിയിൽ മുള്ളരിങ്ങാട്, സലോമി തോട്ടത്തിമ്യാലിൽ (തൊമ്മൻകുത്ത്), പീന താമരശ്ശേരിൽ (വാഴക്കുളം), തങ്കച്ചൻ കുറ്റിയറ (ഞാറക്കാട്), ബെന്നി കൊച്ചുമടത്തിൽ (കാളിയാർ), ജോയിസ് ഞറളായിൽ (പുറപ്പുഴ).