വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗവൺമെന്റ് ഹയർ സെക്കണ്ടറിസ്‌കൂളിൽ എച്ച് എസ് എസ് ടി കോമേഴ്സ് (സീനിയർ) വിഷയത്തിൽ താല്കാലിക ഒഴിവുണ്ട് അപേക്ഷകർ ഒറിജിനൽ രേഖകൾ സഹിതം ജനുവരി മൂന്നിന് രാവിലെ
10ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.