തൊടുപുഴ :അച്ചൻ കവല അറയ്ക്കൽ ഗോപാലകൃഷ്ണൻ നായർ (അമ്മിണി -82) നിര്യാതനായി. ഭാര്യ വിജയമ്മ അരീപ്പറമ്പിൽ കുടുംബാംഗം. മക്കൾ: രാജേഷ് പി.ജി, ഹരീഷ് പി.ജി. മരുമകൾ: ജീജ രാജേഷ്. സഹോദരങ്ങൾ: കേശവൻ നായർ, ശിവശങ്കരൻ നായർ, പത്മനാഭൻ നായർ, കമലാക്ഷി അമ്മ, കാർത്യായനി അമ്മ, നാരായണൻ നായർ, തങ്കമ്മ, പങ്കജാക്ഷൻ നായർ . സംസ്‌ക്കാരം നടത്തി.