abdulkarim

ഇടവെട്ടി: തൊടുപുഴ കെഎം കെ ട്രേഡിംഗ്കമ്പനി ഉടമ കുഴിക്കണ്ടത്തിൽ കെ എം അബ്ദുൾ കരിം (63) നിര്യാതനായി. ഭാര്യ ജമീല പിച്ചാട്ട് പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നിസാർ,ഷൈനി,ഷെഫീഖ്. മരുമക്കൾ: സൂഫിയ,ഷാജി, അനൂജ. കബറടക്കം ഇന്ന് രാവിലെ 9.30ന് കാരിക്കോട് നൈനാര് പള്ളിയിൽ.