പാനൂർ: പാറേമ്മൽ യു.പി. സ്കൂളിലെ റിട്ട. ജീവനക്കാരനായിരുന്ന തൃപ്പങ്ങോട്ടൂരിലെ പിണലാട്ടു കുനിയിൽ അബ്ദു റഹ്മാൻ (63) നിര്യാതനായി. പരേതരായ പിണലാട്ടു കുനിയിൽ മമ്മൂമാസ്റ്ററുടെയും പാറേമ്മൽ സ്കൂൾ മാനേജറായിരുന്ന നഫീസു വിന്റെയും മകനാണ്. സഹോദരന്മാർ: പി.കെ. കുഞ്ഞബ്ദുള്ള മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ, പാറേമ്മൽ യു.പി. സ്കൂൾ) അബൂബക്കർ (ഖത്തർ), പരേതനായ മൂസ, യൂസഫ്, അശ്രഫ് ( പാറേമ്മൽ യു.പി സ്കൂൾ).