ചെറുവത്തൂർ: ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മടക്കര ശാഖയിലെ അപ്രൈസർ പിലിക്കോട് മാനായിയിലെ ടി. രാജൻ (55) നിര്യാതനായി. പരേതനായ കുഞ്ഞിക്കണ്ണന്റെയും ടി. മാധവിയുടെയും മകനാണ്. ഭാര്യ: രതി. സഹോദരിമാർ: സുജാത, ശൈലജ.