ഇടിച്ചിടല്ലേ,മന്ത്രിയാണേ.... കണ്ണൂർ മുണ്ടയാട് സ്റ്റേഡിയത്തിൽ ദേശീയ സീനിയർ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത സ്പീക്കർ പി.ശ്രീരാമകൃഷ്ണനും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും നടത്തിയ സൗഹൃദ ബോക്സിംഗ് . ദ്രോണാചാര്യ അവാർഡ് ജേതാവ് ഡി.ചന്ദ്രലാൽ, കേരള സ്റ്റേറ്റ് അമച്വർ ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.കെ.സൂരജ്, മുൻ വനിതാ ബോക്സിംഗ് താംര കെ. സി ലേഖ, ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ജയ് കോഹ്‌ലി ,ബി.എഫ്.ഐ.വൈസ് പ്രസിഡന്റ് രാജേഷ് ഭണ്ഡാരി എന്നിവർ സമീപം.
ഫോട്ടോ:വി.വി.സത്യൻ