പുതിയതെരു: ചിറക്കൽ കീരിയാട് താടി ഹൗസിൽ പരേതരായ ഗോപാലൻ നാരായണി എന്നവരുടെ മകൻ ടി. പ്രേമരാജൻ (66) നിര്യാതനായി. ഭാര്യ:സുഷമ. മക്കൾ: പ്രസൂൽ, പ്രണവ്. സഹോദരങ്ങൾ: കമല, പരേതരായ സുമിത്ര, ശ്രീധരൻ, സുമേഷ്. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.