ചാല: അശ്വതിയിൽ റിട്ട. വില്ലേജ് ഓഫീസർ പി.കെ. ജയാനന്ദൻ (80 - പൂക്കോടൻ ജയാനന്ദൻ) നിര്യാതനായി. ആദ്യകാല എൻ.ജി.ഒ യൂണിയൻ നേതാവായിരുന്നു. പരേതരായ പൂക്കോടൻ ഗോവിന്ദന്റെയും യശോദയുടെയും മകനാണ്. ഭാര്യ: വി.വി. ശാന്ത. മക്കൾ: ശ്യാം, ഷാജി, ബിജു, ഷിജു. മരുമക്കൾ: ദീപ, ദിവ്യ. സഹോദരങ്ങൾ: ചന്ദ്രൻ, പവിത്രൻ, പ്രഭാകരൻ, ദിനേശൻ, ശ്യാമള, ബാബു, പരേതരായ നന്ദിനി, കമല.