പുതിയതെരു: പരേതനായ മുൻ കേനന്നൂർ സ്പിന്നിങ്ങ് ജീവനക്കാരൻ കുന്നുംപുറത്ത് നാരായണന്റെ ഭാര്യ ചിറക്കൽ കാഞ്ഞിരത്തറ പാൽ സൊസൈറ്റിക്ക് സമീപം കുന്നുംപുറത്ത് ഹൗസിൽ കമലാക്ഷി (83) നിര്യാതയായി. മക്കൾ: രമ (അംഗൻവാടി ടീച്ചർ, കാട്ടാമ്പള്ളി കുതിരത്തടം), രാജമ്മ (ആലക്കോട്, രാജീവൻ (പോപ്പുലർ ഇലക്ട്രിക്കൽസ്, മന്ന, തളിപ്പറമ്പ്), രാജൻ (കേനന്നൂർ സ്പിന്നിങ്ങ് മിൽ, കക്കാട്), മനോഹരൻ ജ്യോൽസർ (താണ). മരുമക്കൾ: ലതിക (നടുവനാട് ), രേഷ്മ (കൊറ്റാളി), നമിത (തളിപ്പറമ്പ്), ശിവദാസൻ (കാഞ്ഞിരത്തറ), പരേതനായ വേണുപ്രസാദ് (ആറാംകോട്ടം). സഹോദരങ്ങൾ: വാസുദേവൻ (റിട്ട. ഇലക്ട്രീഷ്യൻ കെ.എസ്.ആർ.ടി.സി, പനങ്കാവ്), പരേതരായ നാരായണൻ മാസ്റ്റർ (പനങ്കാവ്), ജാനകി (ചോല). സംസ്കാരം ഇന്ന് രാവിലെ 10.30ന് പയ്യാമ്പലത്ത്.