മാവുങ്കാൽ: രാംനഗർ നെയ്ത്ത് സഹകരണ സംഘത്തിൽ ദീർഘകാലം നെയ്ത്ത് തൊഴിലാളിയായിരുന്ന വി. സരോജിനി അന്തർജ്ജനം (62) നിര്യാതയായി. ഭർത്താവ്: വി. സുഭാഷ് ചന്ദ്രൻ (ഗൾഫ്). മക്കൾ: വി. സത്യനാരായണൻ (ഫോട്ടോഗ്രാഫർ), വി. ദാമോദരൻ (ബസ് തൊഴിലാളി).