മട്ടന്നൂർ: കാര രമ്യ നിവാസിൽ തോാട്ടത്താൻ കുഞ്ഞിരാമൻ (64) നിര്യാതനായി. കള്ള്ഷാപ്പ് സെയിൽസ്‌മാനായിരുന്നു. ഭാര്യ: വല്ലി. മക്കൾ: രൂപേഷ്, വിജി, രമ്യ. മക്കൾ: സിനി, മനോജ്, പി മേശൻ (സെക്രട്ടറി സി.പി. എം മരുതായി പാലം ബ്രാഞ്ച്). സഹോദരങ്ങൾ: യശോദ, വാസു, വത്സൻ, പരേതരായ കൃഷ്ണൻ, നാരായണൻ, സുന്ദരൻ.