കോടിയേരി: കാരാൽ തെരുവിലെ കാക്കരേന്റെവിട ടി. ഭാസ്കരൻ (69) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ബിജു (ഡി.ബി.എക്സ് ലൈറ്റ് ആൻഡ് സൗണ്ട്, കല്ലിൽതാഴ), ബിനുരാജ് (ദുബായ്), ബാബുരാജ്. മരുമക്കൾ: ലൈന, രേഷ്മ. സഹോദരിമാർ: ലീല, രമണി, പരേതയായ നാരായണി.