പട്ടുവം: വടക്കെ കാവിനു സമീപം പട്ടുവന്മാർ വീട്ടിൽ രോഹിണിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ഹരിദാസൻ, കോമളവല്ലി, ശ്രീനിവാസൻ, ഗിരിജ, ബാലചന്ദ്രൻ. മരുമക്കൾ: വിചിത്ര (അരോളി), ദാമോദരൻ (എടാട്ട്), ശ്രീലത (എടാട്ട്), ബീന (അഴീക്കോട്), പരേതനായ ഭാസ്കരൻ (മുള്ളൂൽ). സംസ്കാരം ഇന്നുരാവിലെ 10ന് മാണുക്കര കുളൂൽകുന്നിലെ സമുദായ ശ്മശാനത്തിൽ.