ചെറുവത്തൂർ: മട്ടലായിലെ പരേതനായ ചാപ്പയിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ എ.കെ. തങ്കമണി (64) നിര്യാതയായി. മക്കൾ: ഉമേശൻ, പരേതയായ ഉഷ. മരുമകൾ: ഷീബ. സഹോദരങ്ങൾ: പത്മനാഭൻ, രാജൻ.