പയ്യന്നൂർ: രാമന്തളി പരത്തി അറയ്ക്ക് സമീപത്തെ വടക്കേപുരയിൽ പാറു (85) നിര്യാതയായി.
ഭർത്താവ് :പരേതനായ കുഞ്ഞമ്പു, മക്കൾ: സാവിത്രി., ഭാസ്‌കരൻ ,തമ്പായി .മരുമക്കൾ: ലത, ബാലകൃഷ്ണൻ, പരേതനായ രാഘവൻ ,സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് രാമന്തളി സമുദായ ശ്മശാനത്തിൽ.